കൊണ്ടോട്ടി താലൂക്കില്‍ ചെറുകാവ് വില്ലേജിലെ 266/1(പി), 266/2(പി), 253/5(പി), 253/15(പി), 253/ 16(പി) & 253/17(പി) എന്നീ സർവ്വേ നമ്പറുകളിൽ ഉള്‍പ്പെട്ട 9.1058 ഹെക്‌ടർ സ്ഥലത്ത് ആരംഭിക്കുവാനുദ്ദേശിക്കുന്ന കരിങ്കൽ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് മെയ് 23ന് രാവിലെ 11.30 ന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സ്മാരകത്തില്‍ വെച്ച് നടക്കും.
Tags:
kondotty