കൊട്ടപ്പുറം: എസ്.ടി.യു പുളിക്കൽ പഞ്ചായത്ത് കൺവെൻഷനും ഓട്ടോ തൊഴിലാളികൾക്കുള്ള യൂണിഫോം വിതരണവും നടന്നു പരിപാടി STU ജില്ലാ പ്രസിഡൻ്റ് വി.എ.കെ തങ്ങൾ ഉൽഘാടനം ചെയ്തു. പുളിക്കൽ പഞ്ചായത്ത് എസ്ടിയു പ്രസിഡൻറ് സിപി സുരേഷ് അധ്യക്ഷത വഹിച്ചു. കെഎംസിസി നേതാവ് ഡോക്ടർ വി.പി നാസർ ഒളവട്ടൂർ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ ബഷീർ, ആസിഫ് ആലുങ്ങൽ, കെപി മൂസക്കുട്ടി, റഹിം മാസ്റ്റർ,സൈതലവി കെ എം, മുജീബ് സി,ഫാസിൽ പുളിക്കൽ, അബ്ബാസ് പാലത്തിങ്ങൽ, ,ഷമീം നാനാക്കൽ, പി.ടി കൊയാലി, റിയാസ് കെ.ടി, മൻസൂർ കൊട്ടപ്പുറം, മൊയ്തീൻ കൊട്ടപ്പുറം, ബാലൻ വലിയപറമ്പ്, മുജീബ് കൊട്ടപുറം, പി.ടി ഹിബത്തുള്ള, നഷീദ് ബാപുട്ടി, നാസിഫ് പി, പ്രസംഗിച്ചു
Tags:
Pulikkal